ചെമ്മലമറ്രം: കുന്നപ്പള്ളി മത്തായി (കുഞ്ഞാപ്പൻ, 93) നിര്യാതനായി. ഭാര്യ:മറിയാമ്മ ഇളങ്ങുളം മൂക്കിലിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ഗ്രേസ്, മാത്യു (അപ്പച്ചൻ), മറിയാമ്മ, സിസ്റ്റർ ജൂലി, ജേക്കബ് മാത്യു (റിട്ട. എച്ച്. എം, സെന്റ് ജോസഫ് എച്ച്. എസ്. കൂവപ്പള്ളി), ഫാ. ജോസ് കുന്നപ്പള്ളി, തോമസുകുട്ടി (ചെമ്മലമറ്റം), സിസ്റ്റർ ജെസ്, നൈസി റോജി (നഴ്സിംഗ് സൂപ്രണ്ട് മദർ കെയർ ഹോസ്പിറ്റൽ, മണ്ണാർക്കാട് പാലക്കാട്). മരുമക്കൾ: ആലീസ് (വല്ലയിൽ, കണക്കൻ തുരുത്തി), ചാക്കോച്ചൻ (താഴത്തേടത്ത്, എലിക്കുളം), മോളി ജോസഫ് (റിട്ട. എച്ച്. എം. സെന്റ് മൈക്കിൾ യു. പി. എസ്. പഴയിടം), ജോളി (വല്ലയിൽ, കളപ്പുരയ്ക്കൽ), റോജി (ചിറയ്ക്കൽ കല്ലടിക്കോട്, പാലക്കാട്). സംസ്ക്കാരം ഇന്ന് 10 ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ.