കോ​ട്ട​യം​ ​:​ ​ലോ​ക​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കേ​ര​ള​ ​കൗ​മു​ദി,​ ​എ​ക്‌​സൈ​സ് ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ​ എ​ന്നി​വ​യു​ടെ​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഏ​റ്റു​മാ​നൂ​ർ​ ​ബോ​യ്‌​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​രാ​വി​ലെ​ ​പ​ത്തി​ന് ​ബോ​ധ​പൗ​ർ​ണ​മി​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​സെ​മി​നാ​ർ​ ​ന​ട​ക്കും.​ ​ഏ​റ്റു​മാ​നൂ​ർ​ ​ന​ഗ​ര​സ​ഭ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​ഗ​ണേ​ഷ് ​ഏ​റ്റു​മാ​നൂ​ർ​ ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ ഏ​റ്റു​മാ​നൂ​ർ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​പ്രി​ൻ​സി​പ്പ​ൽ​ ​രാ​ധാ​മ​ണി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ കേ​ര​ള​ ​കൗ​മു​ദി​ ​ബ്യൂ​റോ​ ​ചീ​ഫ് ​രാ​ഹു​ൽ​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​സ്വാ​ഗ​തം​ ​പ​റ​യും.​ ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ രാജേഷ്.ബി ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തും. കേരളകൗമുദി ​പ​ര​സ്യ​വി​ഭാ​ഗം​ ​മാ​നേ​ജ​ർ​ ​സി.​പ്ര​ദീ​പ് ​ആ​ശം​സ​ ​അ​ർ​പ്പി​ക്കും.​ 'ജീവിതം തന്നെ ലഹരി "എന്ന വിഷയത്തെ ആസ്പദമാക്കി എക്സൈസ് പ്രിവന്റീവ് ഓഫീസർ ജോസ്.പി.യു ക്ലാസെടുക്കും. ​വൊ​ക്കേ​ഷ​ണ​ൽ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ന​വ​നീ​ത​ ​ന​ന്ദി​ ​പ​റ​യും.