ബ്രഹ്മമംഗലം : ബ്രഹ്മമംഗലം മാധവൻ അനുസ്മരണ സമ്മേളനം നാളെ വൈകിട്ട് 4ന് സൂര്യാ ഓഡിറ്റോറിയത്തിൽ നടക്കും. എസ്. എൻ. ഡി. പി. യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഡോ. പൽപ്പു കുടുംബയൂണിറ്റ് ചെയർമാൻ സി.വി.ദാസൻ അദ്ധ്യക്ഷത വഹിക്കും.