kob-shnkaran

പങ്ങട:കിഴക്കെയിൽ ശങ്കരൻകുട്ടിനായർ ( 86 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: രാമചന്ദ്രൻ നായർ, ഗോപാലകൃഷ്ണൻ, സജയകുമാർ, പരേതയായ പത്മിനി. മരുമക്കൾ: സിന്ധു, അമ്പിളി, ഉണ്ണികൃഷ്ണൻ നായർ, പുഷ്പ.