പൂഞ്ഞാർ: ശ്രീനാരായണ പരമഹംസ കോളേജിൽ ഡിഗ്രി ഒന്നാം സെമസ്റ്റർ റഗുലർ ക്ലാസ്സുകൾ ജൂലൈ 1ന് ആരംഭിക്കും. ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (മോഡൽ 1), ബി.കോം ഫിനാൻസ് ടാക്‌സേഷൻ (മോഡൽ 1 ) എന്നീ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷൻ ആഗ്രഹിക്കുന്നവർ കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 9895081271, 9747902625