കോട്ടയം: ബസവ സമിതി കേരള സ്ഥാപക നേതാവ് പി.ശങ്കരപ്പിള്ള അനുസ്മരണം സംസ്ഥാന അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം പ്രസന്നകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ചെങ്ങന്നൂർ, വൈസ് പ്രസിഡന്റ് ലീലാമ്മാൾ തുടങ്ങിയവർ സംസാരിച്ചു.