kob-rajappan

വല്ല്യാട്: കൊല്ലത്തുശേരിയിൽ (പരയ്ക്കാട്ടെഴുപതിൽ) രാജപ്പൻ (72) നിര്യാതനായി. ഭാര്യ:ശാന്തമ്മ വല്ല്യാട് ഓളിയിൽ കുടുംബാംഗമാണ്. മക്കൾ: രാജേഷ്, ഷേമ,ഷീബ. മരുമക്കൾ: മായ (മൂലേടം), പ്രസാദ് (കരിപ്പേൽ), രാജേഷ് (നീണ്ടൂർ). സംസ്ക്കാരം ഇന്ന് 10 ന് വല്ല്യാട് എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.