കോട്ടയം: മാന്നാനം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ യോഗാക്ലാസ് ജൂലൈ ഒന്ന് മുതൽ 31 വരെ മെഡിക്കൽ കോളേജിന് സമീപമുള്ള എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. രാമചന്ദ്രൻ ആയില്യം ക്ലാസുകൾക്ക് നേതൃത്വം നൽകും. ഫോൺ. 9400594605