വാകത്താനം: പുളിവേലിൽ കുടുംബാംഗമായ കാഞ്ഞിരത്തുംമൂട്ടിൽ മാത്തൻ മാത്യു (കുട്ടിയപ്പാപ്പൻ, 87) നിര്യാതനായി. ഭാര്യ: പരേതയായ ശോശാമ്മ മാത്യു വെണ്ണിക്കുളം തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ടി. എം. മാത്യു (രാജൻ, ആസാം റൈഫിൾസ്), റെജി, സിജി, ജിസി. മരുമക്കൾ: കുഞ്ഞുമോൾ (ആനിയ്ക്കൽ, വാകത്താനം), സജി (തുണ്ടിയിൽ, ഐത്തല), ബെറ്റി, ജാൻസി. സംസ്ക്കാരം ഇന്ന് 11 ന് സെന്റ് സൈമൺസ് പുതുശേരി ക്നാനായ പള്ളിയിൽ.