തൃക്കോതമംഗലം: വാകത്താനം തൃക്കോതമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പതിനൊന്നാം ക്ലാസിലേക്ക് കമ്പ്യൂട്ടർ സയൻസ്, കൊമേഴ്‌സ് വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സ്‌കൂൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0481-2460960, 9495749916.