തിരുവാർപ്പ്: നാല്പ്പത്തഞ്ചിൽ ഗോപാലൻ (81) നിര്യാതനായി.
സംസ്‌ക്കാരം 11 ന് തിരുവാർപ്പ് 276ാം നമ്പർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ. ഭാര്യ: തങ്കമ്മ കുമരകം, താഴത്തറ കുടുംബാംഗമാണ്. മക്കൾ: വിജിയമ്മ, രോഹിതാക്ഷൻ (എസ്.ബി.ഐ. തിരുനക്കര ബ്രാഞ്ച്), മിനിമോൾ, ബിജുമോൻ. മരുമക്കൾ: ശശി, രംജി, ചബ്രോസ്, ബിന്ദു.