മുക്കൂട്ടുതറ : മുട്ടപ്പള്ളി പതാലിൽ പുത്തൻപുരയ്ക്കൽ മോനിച്ചന്റെ (മാത്യു) ഭാര്യ ലീലാമ്മ (58) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് മുക്കൂട്ടുതറ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. എലിവാലിക്കര മാണികുളത്തിൽ കുടുംബാംഗമാണ്. മക്കൾ : ബിജോ, ബിജി, ജോബി, സിജോ.
മരുമക്കൾ : സണ്ണി (ഏലംകുളത്ത്, മാമ്മൂട്), ബർളി (ഇടത്തിനകത്ത്, പാണപിലാവ്), ടോമി (വടക്കുംമുറി മടുക്കമൂട്), ടീന.