പൊൻകുന്നം: ആഴാന്തക്കുഴി മൂത്തേരിക്കുന്നേൽ (തകിടിയിൽ) എം. എൻ. കൃഷ്ണൻകുട്ടി (65,ചിറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ, മുൻ സിപിഎം പൊൻകുന്നം ലോക്കൽ കമ്മിറ്റിയംഗം) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സരസമ്മ (റിട്ട. എ.ഇ.ഒ കാഞ്ഞിരപ്പള്ളി). മക്കൾ: അശോക് എം. കൃഷ്ണൻകുട്ടി, ആതിര എം. കൃഷ്ണൻകുട്ടി, ആശ എം. കൃഷ്ണൻകുട്ടി.