വാഴപ്പള്ളി : വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പി.എച്ച്.സിയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഇ സി ജി ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യതയുളള പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾ ഒർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 10 ന് പുതുച്ചിറയിലുള്ള പി എച്ച് സിയിൽ എത്തിച്ചേരണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.