rakhavan

കടുത്തുരുത്തി : കെ.എസ് പുരം തടത്തിൽ രാഘവൻ (82) നിര്യാതനായി. ഭാര്യ : പരേതയായ ദേവകി. ചെമ്മനത്തുകര കറുത്തേടത്ത്തറ കുടുംബാംഗം. മക്കൾ : സാബു, ഷീബ, ഷാജി. മരുമക്കൾ : സെലീന (അരിക്കത്തിൽ, പുതിയകാവ്), സന്തോഷ് (പുളിക്കനിരപ്പേൽ, ഉഴവൂർ), സിന്ധു ( പൊല്ലാറ,വടയാർ). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.