കോട്ടയം: കോട്ടയം സെൻട്രൽ സെക്ഷന്റെ പരിധിയിൽ വരുന്ന പ്ലാക്കിൽ ചിറ, കുന്നംപുറം, പുത്തനങ്ങാടി, പുത്തനങ്ങാടി ദേവി ക്ഷേത്രം, കുരിശുപള്ളി, ഇരിത്തിക്കൽ, ചെറിയപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ, പൊതുവാൾ ലൈൻ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.