തൂക്കുപാലം: പാമ്പാടുംപാറ ചാലുവള്ളിൽ പരേതനായ കുമാരനാശാരിയുടെ ഭാര്യ ജാനകിയമ്മ (86) നിര്യാതയായി.സംസ്‌ക്കാരം നടത്തി. മക്കൾ: ഗോപിനാഥൻ, ശശികുമാർ, മന്മഥൻ, പൊന്നപ്പൻ, മോഹനൻ, രവീന്ദ്രൻ,വിജയുമാരി,അനിതാകുമാരി,സതികുമാരി. മരുമക്കൾ: നളിനി, ഓമന, വിജയമ്മ, ലത, ജയ, സുഗന്തി, ശശീന്ദ്രൻ, പ്രതീപ്കുമാർ, മനോജ്.