kob-james

തൂക്കുപാലം: താന്നിമൂട് പാലയ്ക്കൽ ജയിംസ് (കരുണാകരൻ, 74) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: സരോജിനി കുഴിതോള് കുടത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: വിനോദ്, അമ്പിളി, പരേതനായ ഷാജി, മരുമക്കൾ: ബിന്ദു, ബിനു,സുരേഷ്.