kob-chinna-

കൂവപ്പള്ളി: വലിയകല്ലുങ്കൽ പരേതനായ ദേവസ്യയുടെ ഭാര്യ ചിന്ന (102) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒന്നിന് കൂവപ്പള്ളി സി.എം.എസ് പള്ളിയിൽ. മക്കൾ: കുഞ്ഞുകൊച്ച്, കുഞ്ഞൂഞ്ഞ്, മത്തായി, കുഞ്ഞുമോൻ, പാപ്പച്ചൻ, തങ്കച്ചൻ, ബാബു, മേരി, ലീലാമ്മ, മോളി. മരുമക്കൾ: ഏലിക്കുട്ടി, മറിയക്കുട്ടി, ലീലാമ്മ, ഏലിക്കുട്ടി, ലീലാമ്മ, മോളി, ലിസി, കുട്ടപ്പൻ, മാത്തുക്കുട്ടി, ജോർജ്.