പൊൻകുന്നം: എൽ.ഡി.എഫ് .ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. സി.പി. എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ് എസ്. നായർ ഉദ്ഘാടനം ചെയ്തു. കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വി .ജി. ലാൽ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ.സി. ആർ. ശ്രീകുമാർ, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, വാർഡംഗം പി പ്രജിത്ത്, ഷൈജു എന്നിവർ പ്രസംഗിച്ചു.