പാറത്തോട്: ശ്രീനാരായണ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി. എസ്‌സി ഫിസിക്സ് , ബി എ ഇംഗ്ലീഷ്
, ബി. കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ , ബി. കോം ട്രാവൽ ആൻഡ് ടൂറിസം എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഉഴിവുണ്ട്‌. താല്പര്യമുള്ളവർ പ്രിൻസിപ്പാളുമായി ബന്ധപെടുക.ഫോൺ 9495715966, 8289872457