വൈക്കം: ഉദയഭവനിൽ വിപിനചന്ദ്രൻ (റിട്ട. എഫ്.എ.സി.ടി, 62) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: ശ്യാംചന്ദ്രൻ, വി.ശാന്തി. മരുമകൻ: പ്രിൻസ് (ദുബായ്).