kob-aujasty-

രാമപുരം: കൊണ്ടാട് തടത്തിൽ ടി. എ ആഗസ്തി (കുഞ്ഞേട്ടൻ, 72) നിര്യാതനായി. സംസ്ക്കാരം നാളെ 10 ന് കൊണ്ടാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: അന്നക്കുട്ടി ചേർപ്പുങ്കൽ മറ്റപ്പള്ളി കുടുംബാംഗമാണ്.
മക്കൾ: ബെന്നി (ടി. വി. എസ്., തെള്ളകം), ബെറ്റി (യു.കെ), ബോബി (യു.കെ)
മരുമക്കൾ: പ്രതിഭ കുന്നത്ത്, നിരപ്പേൽ (ടീച്ചർ, സാൻജോസ് സ്‌കൂൾ ചൂണ്ടച്ചേരി ), സജൻ ജോസ് (കല്ലുപുര, കൊണ്ടാട്), നൈസി (മാപ്രയിൽ, കൊന്നത്തടി).