ആർപ്പൂക്കര: പൂവത്തുശ്ശേരിയിൽ ശങ്കു വാവ (95) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി മാന്നാനം നെടിയകാലായിൽ കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, രമണി, വത്സമ്മ, സാബു, ഓമന. മരുമക്കൾ: സുകുമാരൻ, തങ്കപ്പൻ, കുഞ്ഞുമോൻ, വിനോദ്, അജിത. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.