kob-prabakaran-

കോത്തല: വെള്ളക്കല്ലുങ്കലായ കുന്നയ്ക്കാട്ട് കെ. ബി പ്രഭാകരൻ നായർ (കുഞ്ഞ്, 75) നിര്യാതനായി. ഭാര്യ: ജാനകിയമ്മ തോടനാൽ കൊണ്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിനു, സന്ധ്യ. മരുമക്കൾ: പരേതനായ സുരേഷ് (കാവാലം), രമണി. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.