kob-joseph-

ളാക്കാട്ടൂർ: ഞാറയ്ക്കൽ ജോസഫ് (71) നിര്യാതനായി. ഭാര്യ:തങ്കമ്മ മള്ളുശ്ശേരിൽ പ്ളാക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ ജോസഫ്, അനിൽ ജോസഫ്. മരുമക്കൾ: സ്മിത സുനിൽ, ആൻസി അനിൽ. സംസ്ക്കാരം ഇന്ന് 11.30 ന് തോട്ടപ്പള്ളി ഡബ്യു. എം. ഇ. സെമിത്തേരിയിൽ.