kob-vargees-

വാഴൂർ സൗത്ത്: കൊച്ചുപുരയ്ക്കൽ വർഗീസ് ജോൺ (തങ്കച്ചൻ, 62) നിര്യാതനായി. ഭാര്യ: ഡെയ്സി തെക്കേമല പന്തലാനിക്കൽ കുടുംബാംഗമാണ്. മകൻ: റവ. ഫാ. ജിതിൻ കൊച്ചുപുരയ്ക്കൽ സി. എം. ഐ. സംസ്ക്കാരം ഇന്ന് 10 ന് ചെങ്കൽ തിരുഹൃദയ പള്ളിയിൽ.