ചങ്ങനാശേരി. തൃക്കൊടിത്താനം അബലക്കുന്ന് പുതുപറമ്പിൽ വീട്ടിൽ മൈലൻ തങ്കപ്പന്റെ ഭാര്യ
അമ്മിണി തങ്കപ്പൻ. (75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് ഭവനത്തിലെ ശുശ്രഷക്ക് ശേഷം തിരുവല്ല കുറ്റപ്പുഴയിലുള്ള യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.
മക്കൾ: എ. ടി. ഓമന,എ. ടി. ജയൻ, എ. ടി. ബിന്ദു, പരേതയായ വത്സല.
മരുമക്കൾ: ജയൻ (സുനിൽ, ഇത്തിത്താനം) ,അനിത (പാമല ) പരേതനായ മോഹനൻ (മങ്കൊബ്).