വൈക്കം : കേരള സംസ്ഥാന സക്ഷരതാമിഷൻ അതോറിറ്റി നടത്തിവരുന്ന അച്ഛീ ഹിന്ദി, പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. താൽപ്പര്യമുള്ളവർ വൈക്കം സാക്ഷരതാമിഷൻ ചാലപ്പറമ്പ് തുടർവിദ്യാകേന്ദ്രം (9746061564) കടുത്തുരുത്തി ബ്ലോക്ക് വികസന വിദ്യാകേന്ദ്രം (9961154071) എന്നിവിടങ്ങളിൽ ബന്ധപ്പെടണം.