kob-pennamma

ചങ്ങനാശേരി: പുഴവാത് വെള്ളപ്പങ്കരി പരേതനായ വി.ഒ. ചെറിയാന്റെ ഭാര്യ പെണ്ണമ്മ ചെറിയാൻ (മറിയ, 95) നിര്യാതയായി. തുരുത്തി കല്ലുതറ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, വാവച്ചി, അമ്മിണി, വി.സി.ചാക്കോ (രവീന്ദ്രൻ-പുഴവാത് എസ്.സി.ബി സ്റ്റാഫ്), ലില്ലിക്കുട്ടി, ബേബി, ജോണി, ജോയി, ജോഷി. മരുമക്കൾ: തങ്കച്ചൻ (മിത്രക്കരി), അമ്മിണി (കവുങ്ങുംതറ), പരേതനായ കുഞ്ഞുമോൻ (എടത്വാ), സുജാത രവീന്ദ്രൻ, കെ.വി. പത്രോസ് (കുടമാളൂർ), ബിന്ദു രമേശ് (കാവാലിക്കര), മിനി ജോണി (ഇത്തിത്താനം), സജിത സുരേഷ് (ആലപ്പുഴ), ജോമോൾ സതീഷ് (ഈര). സംസ്‌ക്കാരം ഇന്ന് 9 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ.