kob-rajappan

മാന്നാനം : പൊൻമലയിൽ (കുറുക്കൻകുന്നേൽ) രാജപ്പൻ (72) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ അതിരമ്പുഴ ഓലപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ജയമോൻ, ആശ, അനീഷ്. മരുമക്കൾ : അമ്പിളി, ശ്രീജ.