കോട്ടയം: കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് പൊതുയോഗം നാളെ രാവിലെ 10ന് കുട്ടികളുടെ ലൈബ്രറിക്ക് സമീപം സുവർണ ഓഡിറ്റോറിയത്തിൽ നടക്കും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, സുരേഷ് കുറുപ്പ് എം.എൽ.എ എന്നിവർ പങ്കെടുക്കും.