പങ്ങട: ആശാരി പറമ്പിൽ വാസുദേവൻ ആചാരി (മണി, 75 റിട്ട.സാനിട്ടറി ഇൻസ്‌പെക്ടർ ആർമി )നിര്യാതനായി.സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന പായിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രതീഷ്, രജനി. മരുമക്കൾ: ആതിര, പരേതനായ മനു (പത്തനാപുരം).