kob-shantha

വിളക്കുമാടം: കള്ളിവയലിൽ പരേതനായ കെ. ടി ജോസിന്റെ (ഓടലമാവിൽ അപ്പച്ചൻ) ഭാര്യ ശാന്ത ജോസ് (85) നിര്യാതയായി. കൂട്ടിക്കൽ പൊട്ടൻകുളം കുടുംബാംഗമാണ്. മക്കൾ: പരേതനായ ബാബു. ഷീല, സുശി. മരുമക്കൾ: കുഞ്ഞുമോൾ (അമ്പുക്കൽ, പൊയ്യ), സകറിയാച്ചൻ (വൈക്കത്തുകാരൻ, ആലപ്പുഴ), ജോസ് (വെട്ടൂർ കോട്ടയം). സംസ്ക്കാരം ഇന്ന് 10. 30 ന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.