kob-devakiyamma

നാലുകോടി: രഞ്ജിത് ഭവനിൽ പരേതനായ നാരായണന്റെ ഭാര്യ ദേവകിയമ്മ നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ:മണിയമ്മ, രമ. മരുമക്കൾ: രാജൻ, പരേതനായ മണി.