kob-rajmohan

കട്ടച്ചിറ: പാഴൂർക്കാലായിൽ രാജ്‌മോഹൻ (58, റിട്ട. ഇൻഡ്യാർ ക്രംബ് റബർ ഫാക്ടറി, ചേർപ്പുങ്കൽ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി ഏറ്റുമാനൂർ കിഴക്കുംഭാഗം മങ്ങാട്ടുതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ആശ, അഖില, ദ്രൗപതി. മരുമകൻ: മഹേഷ് അമ്പലപ്പുഴ.