മുണ്ടക്കയം : എം ജി യൂണിവേഴ്‌സിറ്റി യുടെ ഡിഗ്രി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കാത്ത കോളേജിൽ അഡ്മിഷൻ ലഭിച്ചില്ലെന്ന് ആരോപിച്ച് ഓൺലൈൻ സ്ഥാപനത്തിൽ ബഹളമുണ്ടാക്കുകയും വനിതാ ജീവനക്കാരോട് അപമര്യാദയായും പരാതി. പനക്കച്ചിറ സ്വദേശിക്കെതിരായാണ് ഉടമ പരാതി നൽകിയത്.