വെളിയന്നൂർ: മഠത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രാധാമണിയമ്മ (73) നിര്യാതയായി. മക്കൾ: അനിൽ കുമാർ, ഗീത. മരുമക്കൾ: ബിന്ദു (തോട്ടിക്കാട്ട്, കൂടപ്പുലം), വേലായുധൻ (വെള്ളറക്കോട്ട്, മണക്കാട്). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.