പൊൻകുന്നം: ജനുവരിയിൽ നടന്ന കെ.ടെറ്റ് പരീക്ഷകളുടെ സർട്ടിഫിക്കറ്റ് വിതരണം 28 മുതൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസിൽ നടക്കും. രണ്ടാഴ്ചക്കകം കൈപ്പറ്റിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിഴ നൽകണമെന്ന് ഡി.ഇ.ഒ.അറിയിച്ചു.