പമ്പാവാലി: മൂക്കിരിക്കാട്ട് മാത്യുവിന്റെ മകൻ സാബു മാത്യു (48) നിര്യാതനായി. മക്കൾ: സഞ്ചന (നഴ്സിംഗ് വിദ്യാർത്ഥി, കട്ടപ്പന), ആഷ്വിൻ (വിദ്യാർത്ഥി, സാൻന്തോം ഹൈസ്കൂൾ, കണമല). സംസ്ക്കാരം ഇന്ന് 2.30 ന് കണമല സെന്റ് തോമസ് പള്ളിയിൽ.