kob-martha-

കല്ലറ: പ്രാലയിൽ ജോസഫിന്റെ (ഏപ്പ) ഭാര്യ മർത്താ ജോസഫ് (82) നിര്യാതയായി. മാഞ്ഞൂർ കോളമ്പ്രായിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ മൈക്കിൾ ജോസഫ്, മരിയ ജെയിംസ്, ചാക്കോ ജോസഫ്, ഷേർളി ജോസ് (ഇറ്റലി), ബൈജു ജോസഫ് ( ഇംഗ്ളണ്ട്), റെജി ജോസഫ് (ഓസ്ട്രേലിയ). മരുമക്കൾ: ജെയിംസ് (മ്യാലിൽ പുത്തൻപുരയിൽ), ഗ്രേസി (ചേന്നംകോട്ടിൽ), ജോസ് (ചാമക്കാലയിൽ), ജോമോൾ (ചക്കുങ്കൽ), സന്ധ്യാ മാതിരപ്പള്ളിയിൽ. സംസ്ക്കാരം നാളെ 3 ന് കല്ലറ പഴയപള്ളിയിൽ.