kob-sharath-

ചിറക്കടവ്: പാറാംതോട് കുഴിമറ്റത്തിൽ റോസ്ചന്ദ്രന്റെ മകൻ ശരത് ചന്ദ്രൻ (ശ്രീക്കുട്ടൻ,21) ഹൈദരാബാദിൽ നിര്യാതനായി. അമ്മ: കുമാരി. സഹോദരങ്ങൾ: രജിത, രേഷ്മ. സംസ്‌ക്കാരം ഇന്ന് 10ന് പാറാംതോട് പൊതുശ്മശാനത്തിൽ.