kob-abdhul-

കാഞ്ഞിരപ്പള്ളി: മിനി മിൽ ലെയ്‌നിൽ ബിസ് മി മൻസിലിൽ അബ്ദുൾ ജബ്ബാർ ( 63 പൊൻകുന്നം ബിസ്മി ഫുട് വെയർ ) നിര്യാതനായി. കബറടക്കം ഇന്ന് 11.30 ന് നൈനാർ പള്ളി കബർസ്ഥാനിൽ. ഭാര്യ: വാഹിദ പെരുവന്താനം പഴയ മീത്തിൽ കുടുംബാംഗമാണ്. മക്കൾ: അഫീദ, അൻഷിൻ (ടീച്ചർ, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹൈസ്‌കൂൾ) അൻഷ (ന്യൂസിലാൻഡ്), അബ്ബാസ് (അബുദാബി). മരുമക്കൾ: താരിഖ് (മുരിക്കോലിൽ ഈരാറ്റുപേട്ട), ഷെൽ സിൽ ഷറഫ് (കല്ലുങ്കൽ), പരേതനായ സലിം (മറ്റക്കൊമ്പനാൽ, ഈരാറ്റുപേട്ട).