kob-biju-

മുണ്ടക്കയം: സുഹൃത്തുക്കളുമൊത്ത് ഇൻവേർട്ടർ ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ പുഞ്ചവയൽ പശ്ചിമ സ്വദേശി പാനാവള്ളി ബിജു (48) ഷോക്കേറ്റ് മരിച്ചു. ഏരുമേലിക്ക് സമീപം തുമരംപാറയിൽ തോട്ടിൽ മീൻ പിടിക്കുന്നതിനിടെയാണ് സംഭവം. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി.