ഇടപ്പാടി: ഇഞ്ചയിൽ ഇ. ആർ. സുരേഷ് (57, റിട്ട. എസ്. ഐ) നിര്യാതനായി. ഭാര്യ: ദീപ തിരുവാർപ്പ് പൂവാടിമഠം കുടുംബാംഗമാണ്. മക്കൾ: അശ്വതി, അഞ്ചന, അഞ്ജലി, അർജുൻ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.