ചോറ്റി: കുറിഞ്ഞനാനിക്കൽ പരേതനായ കുമാരന്റെ ഭാര്യ ജാനകി (88) നിര്യാതയായി. തിടനാട് കല്ലുവാതുക്കൽ കുടുംബാംഗമാണ്. മക്കൾ: സുമതി, ശാന്തമ്മ, സുലോചന, ലാലി, സുനിൽ, പരേതനായ കെ.കെ കുട്ടപ്പൻ. മരുമക്കൾ: ദാസ് (ഇഞ്ചിയാനി), ശശി (പുഞ്ചവയൽ), സജീവ് (മണർകാട്), സുരേഷ് (പീരുമേട്), രാധിക (തിടനാട്), ശോഭന (പാമ്പാടി). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.