kob-thankkappan

തുരുത്തി: കുരീക്കാട് കെ.കെ. തങ്കപ്പൻ (72, റിട്ട ട്രൈബൽ എക്സെറ്റൻഷൻ ഒാഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ വാഴപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: നിമ്മി സനൽ, നിമേഷ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ), നിർമ്മേഷ് (കെ. എഫ്. ആർ. ഐ). മരുമക്കൾ: സനൻകുമാർ (ഡെപ്യൂട്ടി തഹസീൽദാർ), ബിനു, രജനി (അസി. ഹൈക്കോർട്ട്, എറണാകുളം). സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.