കിടങ്ങൂർ: വാരണത്ത് ഗോപാലൻ നായർ (79) നിര്യാതനായി. ഭാര്യ: രുഗ്മിണിയമ്മ കല്ലറ പെരുന്തുരുത്ത് കുറ്റിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഗീത (മസ്ക്കറ്റ്), രജി കുമാർ (കെ. എസ്. ആർ. ടി. സി. പാലാ), പരേതയായ രജനി. മരുമക്കൾ: ശ്രീകുമാർ (എസ്. ബി. ടി, കല്ലറ), ഗിരിജകുമാരി (എൻ. എസ്. എസ് ഹൈസ്കൂൾ തൃപ്പൂണിത്തുറ). സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.