വൈക്കം: ടി. വി പുരം വേട്ടാട്ട് വി. എം. മാത്യു (വക്കച്ചൻ, 68) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി വയലാർ മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജാസ്മിൻ, രശ്മി (കുവൈറ്റ്), മെജോ (ന്യൂസിലാൻഡ്). മരുമക്കൾ: ബിനു (അതിരമ്പുഴ), ടോമി (മണപ്പുറം), ജിൻസി (ന്യൂസിലാൻഡ്). സംസ്ക്കാരം നാളെ 3.30 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.