പാലാ: പന്ത്രണ്ടാം മൈൽ പുലയൻപറമ്പിൽ മൈക്കിൾ വർക്കി (98) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: പരേതയായ അന്നമ്മ പാലാ കല്ലൂരാത്ത് കുടുംബാംഗമാണ്. മക്കൾ: പി.വി.ജോസഫ് (റിട്ട. മീനച്ചിൽ കാർഷിക വികസന ബാങ്ക്, പാർട്ടണർ സന്ധ്യ ഗ്രൂപ്പ് പാലാ), ജോഷി ജോർജ്. മരുമക്കൾ: ലിസി ജേക്കബ് (സെന്റ് മേരീസ് ജി.എച്ച്.എസ്.എസ്, പാലാ), ലില്ലിക്കുട്ടി.